View Details
ബസ് തടഞ്ഞ് മേയർ ആര്യ രാജേന്ദ്രനും സംഘവും മോശമായാണ് പെരുമാറിയതെന്ന് കെഎസ്ആർടിസി ഡ്രൈവർ. എല്ലാ സിസിടിവി ദൃശ്യങ്ങളും എടുത്ത് പരിശോധിക്കട്ടെ. തന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കട്ടെ എന്നും കേസുമായി ഏതറ്റം വരെയും പോകുമെന്നും ഡ്രൈവർ യദു പറഞ്ഞു.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel : https://www.youtube.com/c/janamtvonline1